Skip to main content

സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം. അഭിമുഖം ജൂലൈ 18 ശനിയാഴ്ച രാവിലെ 9.30-ന് എംപ്ലോയബിലിറ്റി സെന്ററിൽ നടക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി/ഡിപ്ലോമ, എക്സ്  സർവീസ്, 
 , ഹെവി ഡ്രൈവിംഗ് ലൈസൻസ് എന്നിവയുള്ളവർക്ക് പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർക്കും അല്ലാത്തവരുമായ, 21-നും 40-നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾക്കാണ് അവസരം.  സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കും.  ഫോൺ: 0477 2230624, 8304057735

date