Post Category
കോഴ്‌സ് പ്രവേശനം
കൊട്ടാരക്കര അവണൂര്‍ സഹകരണ പരിശീലന കോളജില്‍ ഹയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് കോഴ്‌സിലേക്ക് ജൂലൈ 31 വരെ www.scukerala.gov.in ല്‍ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 9446154048, 6282349707.
date
- Log in to post comments