Post Category
ഗതാഗത നിയന്ത്രണം
കൊട്ടിയം ടൗണ്‍ഷിപ്പിലെ വാര്‍ഡുകളില്‍ ഉള്‍പ്പെട്ട സബ് രജിസ്ട്രാര്‍ ഓഫീസ് ജംഗ്ഷന്-തറവാട്ടില്‍ ജംഗ്ഷന്-വൈദ്യശാല ജംഗ്ഷന് റോഡില്‍ നിര്മ്മാണപ്രവൃത്തിക്കായി ജൂലൈ 17 മുതല്‍ ഒരുമാസത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ഹാര്‍ബര്‍ എഞ്ചിനിയറിംഗ് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.
date
- Log in to post comments