Post Category
വാര്‍ഷിക മസ്റ്ററിംഗ് നടത്തണം
ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട സ്‌കാറ്റേര്‍ഡ് വിഭാഗം ഗുണഭോക്താക്കള്‍ ജൂലൈ 17 മുതല്‍ സെപ്തംബര്‍ 30നകം വാര്‍ഷിക മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം. രേഖകള്‍ ജില്ലാ ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍: 8075333190.
date
- Log in to post comments