Skip to main content

*അധ്യാപക നിയമനം*

ജി എച്ച് എസ് എസ് പനങ്കണ്ടിയിൽ എച്ച് എസ് ടി സോഷ്യൽ സയൻസ് അധ്യാപക തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു.  ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം ജൂലൈ 20ന് രാവിലെ 11ന് സ്കൂൾ ഓഫീസിൽ  കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍- 9495186493

date