Skip to main content

മസ്റ്ററിംഗ് നടത്തണം

   2025 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷ പെൻഷൻ/ ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ 17-07-2026 മുതൽ 30-09-2026 വരെയുള്ള കാലയളവിനുള്ളിൽ വാർഷിക മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്. കഴിഞ്ഞ വർഷത്തെ (2025) വാർഷിക മസ്റ്ററിംഗ് 16-07-2026 വരെ ചെയ്ത ഗുണഭോക്താക്കളും 2026 വർഷത്തെ മസ്റ്ററിംഗ് ഈ കാലയളവിൽ തന്നെ പൂർത്തിയാക്കേണ്ടതാണ്.

പി.എൻ.എക്‌സ്. 2611/2026

date