Post Category
പരീക്ഷ മാറ്റിവച്ചു
സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് ഏപ്രിൽ 2026 (റിവിഷൻ 2016) പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പി.എൻ.എക്സ്. 2615/2026
date
- Log in to post comments