Post Category
മസ്റ്ററിംഗ് നടത്തണം
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ 2025 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ടിട്ടുളള ഗുണഭോക്താക്കള്‍ വാര്‍ഷിക മസ്റ്ററിംഗ് അക്ഷയകേന്ദ്രങ്ങള്‍ മുഖാന്തരം സെപ്തംബര്‍ 30നകം പൂര്‍ത്തീകരിക്കണം. ഫോണ്‍: 0474-2749847.
date
- Log in to post comments