Post Category
ക്വട്ടേഷൻ ക്ഷണിച്ചു
എൻ.എച്ച്.എം 2026-27 വർഷത്തെ കൺകറന്റ് ഓഡിറ്ററായി സേവനമനുഷ്ഠിക്കാൻ യോഗ്യതയുള്ള ഓഡിറ്റർമാരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. താത്പര്യമുള്ളവർ ജൂലൈ 27ന് ഉച്ചയ്ക്ക് രണ്ടിനകം ക്വട്ടേഷനുകൾ സമർപ്പിക്കണം. ഫോൺ- 0487 2325824 , ഇമെയിൽ- dpmtsr@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
date
- Log in to post comments