Skip to main content

മസ്റ്ററിങ് പൂർത്തിയാക്കണം

 

കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും 2025 ഡിസംബർ 31 വരെ പെൻഷൻ ലഭിച്ചുകൊണ്ടിരിക്കുന്ന എല്ലാ ഗുണഭോക്താക്കളും സെപ്റ്റംബർ 30 നുള്ളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി വാർഷിക ബായോമെട്രിക് മസ്റ്ററിംഗ് പൂർത്തിയാക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ : 04923 244070.

 

date