Skip to main content

'കെയര്‍' പദ്ധതി അവലോകന യോഗം നാളെ (ശനി)

ജില്ലയിലെ ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, ഒറ്റപ്പെട്ടു കഴിയുന്നവര്‍ എന്നിവരുടെ അടിയന്തിര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസത്തിനുമായി നടപ്പിലാക്കുന്ന 'കെയര്‍' പദ്ധതിയുടെ അവലോകന യോഗം നാളെ (ശനി) ഉച്ചയ്ക്ക് 2.30 ന് ജില്ലാ കളക്ടറുടെ ചേംബറില്‍ ചേരും.

date