Post Category
*അഗ്നിവീർവായു റിക്രൂട്ട്മെന്റ്*
അഗ്നിവീർവായു റിക്രൂട്ട്മെന്റിനായി ജൂലൈ 26ന് രാത്രി 11 വരെ രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്റ്റേർഡ് അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. https://iafrecruitment.edcil.co.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് രജിസ്ട്രേഷന് നടത്താം. സെപ്റ്റംബർ 22, 23 തീയതികളിൽ ഓൺലൈൻ പരീക്ഷ നടത്തും. ഫോണ്‍- 9513253233, 0484-2427010/ 9188431093. ഇ-മെയില്‍ -iafrecruitment@edcil.co.in
date
- Log in to post comments