Skip to main content

സി.സി.ടി.വി സര്‍വൈലന്‍സ് ടെക്‌നീഷ്യന്‍ പരിശീലനം

തിരുവനന്തപുരം സി ഡിറ്റില്‍ ഇലക്ട്രീഷ്യന്‍മാര്‍ക്കും ഇലക്ട്രോണിക്‌സ് ടെക്‌നീഷ്യന്‍മാര്‍ക്കുമായി ഓഗസ്റ്റ് ആറ്, ഏഴ്, എട്ട് തീയതികളില്‍ സി.സി.ടി.വി സര്‍വൈലന്‍സ് ടെക്‌നിഷ്യന്‍ പരിശീലനം സംഘടിപ്പിക്കും. ഐ.പി/അനലോഗ് ക്യാമറകള്‍, എന്‍.വി.ആര്‍/ഡി.വി.ആര്‍ ഇന്‍സ്റ്റലേഷന്‍, ട്രബിള്‍ഷൂട്ടിംഗ് എന്നിവയിലാണ് പരിശീലനം. വെബ്‌സൈറ്റ്: www.cdit.org. ഫോണ്‍: 8921354905, 9895711301.

 

date