Post Category
തിരുവോണം ബമ്പര്‍: ജില്ലാതല വിതരണോദ്ഘാടനം ജൂലൈ 20 ന്
തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ജില്ലാതല വിതരണോദ്ഘാടനം ജൂലൈ 20 രാവിലെ 10.30 ന് പത്തനംതിട്ട നഗരസഭ ടൗണ്‍ ഹാളില്‍ അബിന്‍ വര്‍ക്കി എം.എല്‍.എ നിര്‍വഹിക്കും. പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ സിന്ധു അനില്‍ അധ്യക്ഷയാകും. കൗണ്‍സിലര്‍മാരായ സി.കെ അര്‍ജുനന്‍, മിസ്‌ന ആരിഫ്, ജില്ല ഭാഗ്യക്കുറി ഓഫീസര്‍ ഡി. ആര്‍ ജോസ്, ജില്ല ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ നിഷ ആര്‍ നായര്‍ എന്നിവര്‍ പങ്കെടുക്കും.
date
- Log in to post comments