Post Category
വാഹനം ആവശ്യമുണ്ട്
ജില്ലാതല ഐ.സി.ഡി.എസ് സെല്‍ കാര്യാലയത്തിന്റെ ആവശ്യത്തിന് ഒരു വര്‍ഷത്തേക്ക് ഡ്രൈ ലീസ് വ്യവസ്ഥയില്‍ (ഡ്രൈവര്‍ ഇല്ലാതെ വാഹനം മാത്രം) ടാക്‌സി പെര്‍മിറ്റ് ഉള്ള വാഹനത്തിനായി ടെന്‍ഡര്‍ ക്ഷണിച്ചു. വാഹനത്തിന് 12 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കം പാടില്ല. അവസാന തീയതി ജൂലൈ 30 ഉച്ചയ്ക്ക് മൂന്ന്. ഫോണ്‍: 9188959620.
date
- Log in to post comments