Post Category
ഐ.ടി.ഐ പ്രവേശനം
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ആദ്യഘട്ട പ്രവേശനം ജൂലൈ 20 രാവിലെ കാമ്പസില്‍ നടത്തും. രജിസ്‌ട്രേഷന്‍ രാവിലെ എട്ട് മുതല്‍. ഇന്‍ഡക്സ് മാര്‍ക്ക് 190 വരെയുള്ള അപേക്ഷകര്‍ ഫീസ്, ഫോട്ടോ, ടി സി, സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ സഹിതം രക്ഷാകര്‍ത്താവിനൊപ്പം ഹാജരാകണം. ഫോണ്‍: 0468 2258710.
date
- Log in to post comments