Skip to main content

സൗജന്യ പരിശീലനം

പന്തളം മൈക്രോ കോളജില്‍ എം.എസ്.എം.ഇ ഡവലപ്പ്‌മെന്റ് ആന്റ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഹൗസ് വയറിംഗില്‍ സൗജന്യ നൈപുണ്യ പരിശീലനം നടത്തുന്നു. ഒരു മാസമാണ് കോഴ്‌സ് ദൈര്‍ഘ്യം. യോഗ്യത: എസ്.എസ്.എല്‍.സി. പ്രായപരിധി 18-50. ഫോണ്‍: 9446438028, 9895357217.

 

date