Skip to main content

പി.എസ്.സി പ്രായോഗിക പരീക്ഷ

കേരള എക്‌സൈസ് ആന്റ് പ്രൊഹിബിഷന്‍ വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 386/2025) തസ്തികയുടെ 2026 മെയ് 21 ന്  നിലവില്‍ വന്ന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട  ഉദ്യോഗാര്‍ഥികള്‍ക്ക് പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ ജൂലൈ 22, 23, 24  തീയതികളില്‍ പ്രായോഗിക പരീക്ഷ നടത്തുമെന്ന് പി.എസ്.സി ജില്ല ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468
2222665.

 

date