Skip to main content

മദ്രാസ് റെജിമെന്റിലെ വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കും ബോധവല്‍ക്കാരണ സെമിനാര്‍

മദ്രാസ് റെജിമെന്റിലെ വിമുക്തഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായി ജൂലൈ 21 ന് രാവിലെ 10 ന് തൃശ്ശൂര്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ബോധവല്‍ക്കാരണ സെമിനാറും പ്രശ്‌നപരിഹാര അദാലത്തും നടത്തുന്നു. മദ്രാസ് റെജിമെന്റിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. മദ്രാസ് റെജിമെന്റിലെ വിമുക്തഭടന്മാരും അവരുടെ ആശ്രിതരും പങ്കെടുക്കണമെന്ന് സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.

date