Post Category
വാഹനം ആവശ്യമുണ്ട്
തൃശ്ശൂര്‍ ജില്ലാ ലേബര്‍ ഓഫീസിന്റെ ഉപയോഗത്തിനായി പ്രതിമാസ വാടക അടിസ്ഥാനത്തില്‍ ഡ്രൈവര്‍ സഹിതം വാഹനം വാടകയ്ക്ക് നല്‍കുന്നതിന് വ്യവസ്ഥകള്‍ക്ക് വിധേയമായി ടാക്‌സി പെര്‍മിറ്റുള്ള വാഹന ഉടമകളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. 7 സീറ്റര്‍ വാഹനങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും ദര്‍ഘാസ് ഫോറത്തിനുമായി അയ്യന്തോള്‍ സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന തൃശ്ശൂര്‍ ജില്ലാ ലേബര്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 8547655268, 04872360469.
date
- Log in to post comments