Skip to main content

അതിഥി അധ്യാപക ഒഴിവ്

മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ 2മലയാളം വിഭാഗത്തിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് മേഖല കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള യോഗ്യരായ  ഉദ്യോഗാര്‍ഥികള്‍ക്ക് ജൂലൈ 20 ന് രാവിലെ 9.30 ന് അഭിമുഖം നടക്കും. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ അസ്സല്‍ രേഖകള്‍ സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍-  9061734918, 0483-2734918 .

date