Skip to main content

കുറുപ്പൻകുളങ്ങര റോഡ് ഗേറ്റ് നാളെ(ജൂലൈ 21) അടച്ചിടും; ഗതാഗതം തിരിച്ചുവിടും

ചേർത്തല-മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള കുറുപ്പൻകുളങ്ങര റോഡ് ഗേറ്റ് അറ്റകുറ്റപ്പണികൾക്കായി ജൂലൈ 21  രാവിലെ എട്ട് മണി മുതൽ വൈകിട്ട് ആറ് മണി വരെ അടച്ചിടുന്നതാണ്.  വാഹനങ്ങൾ തൊട്ടടുത്തുള്ള ആർത്തുങ്കൽ ഗേറ്റ്  വഴിയോ പ്രൊവിഡൻസ് കവല ഗേറ്റ് വഴിയോ തിരിഞ്ഞു പോകേണ്ടതാണ്.

(പി ആർ/എ എൽ പി/1435)

date