Post Category
നഴ്സിങ് അസിസ്റ്റന്റ്, ഫിറ്റ്നസ് ട്രെയിനർ കോഴ്സുകൾ
ആലപ്പുഴ ചെറിയ കലവൂർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ജൂലൈ 25-ന് ആരംഭിക്കുന്ന നഴ്സിങ് അസിസ്റ്റന്റ്, ഫിറ്റ്നസ് ട്രെയിനർ ലെവൽ നാല് കോഴ്സുകളിലേക്ക് പരിമിതമായ സീറ്റുകൾ കൂടി ലഭ്യമാണ്. താൽപര്യമുള്ളവർ ജൂലൈ 22-നകം പ്രവേശനം ഉറപ്പാക്കേണ്ടതാണ്.ഫോൺ: 9495999682
(പി ആർ/എ എൽ പി/1436)
date
- Log in to post comments