Skip to main content

എം.ഫാം: അപേക്ഷയിലെ ന്യൂനത പരിഹരിക്കാം

      കേരളത്തിലെ വിവിധ സർക്കാർ ഫാർമസി കോളേജുകളിലും സ്വാശ്രയ ഫാർമസി കോളേജുകളിലും ലഭ്യമായ സീറ്റുകളിൽ 2026-27 അധ്യയന വർഷത്തെ എം.ഫാം കോഴ്‌സ് പ്രവേശനത്തിന് www.cee.kerala.gov.in ൽ വിദ്യാർത്ഥികൾക്ക് അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കുന്നതിനുള്ള അവസരം ജൂലൈ 21 ഉച്ചയ്ക്ക് 2 വരെ നീട്ടി. വിശദവിവരങ്ങൾക്ക് : 0471-2332120.

പി.എൻ.എക്‌സ്. 2642/2026

date