Skip to main content

തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ പ്രവേശനം

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്‌സുകളായ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്ഡിജിറ്റൽ മാർക്കറ്റിംഗ്കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്ഡി.സി.എപി.ജി.ഡി.സി.എവേഡ് പ്രോസസിംഗ് ആൻഡ് ഡാറ്റാ എൻട്രിഡി.ടി.പി. എന്നീ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് 95444991148848119449 നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് സമീപം വി.ജി.എസ്. (V.G.S) ടവറിൽ പ്രവർത്തിക്കുന്ന കെൽട്രോൺ അംഗീകൃത പഠന കേന്ദ്രമായ ഹെവൻലി എജ്യു അക്കാദമിയിൽ നേരിട്ടോ ബന്ധപ്പെടാം.

പി.എൻ.എക്‌സ്. 2644/2026

date