Skip to main content

*തിരുവോണം ബമ്പർ ജില്ലാതല പ്രകാശനം ഇന്ന്*

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റിന്റെ ജില്ലാതല പ്രകാശനം ഇന്ന് (ജൂലൈ 20) രാവിലെ 10.30 ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ് നിർവഹിക്കും. കളക്ടറേറ്റ് ആസൂത്രണ ഭവൻ പഴശ്ശി ഹാളിൽ നടക്കുന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷയാവും.

date