Skip to main content

*വൈദ്യുതി മുടങ്ങും*

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷന് കീഴിലെ തരുവണ - ആറാംമൈൽ, പൊരുന്നന്നൂർ - ഏഴാംമൈൽ ഭാഗങ്ങളിൽ ഇന്ന് (ജൂലൈ 20) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.

date