Post Category
വാഹനം ആവശ്യമുണ്ട്
ചവറ ബ്ലോക്ക് പഞ്ചായത്തിന്റെ 'സാന്ത്വനസാരഥി' പദ്ധതിയിലേക്ക് അഞ്ച്/ ഏഴ് സീറ്റോടുകൂടിയ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജൂലൈ 23 ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. വിവരങ്ങള്‍ക്ക് ചവറ ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടാം.
date
- Log in to post comments