Post Category
അപേക്ഷ ക്ഷണിച്ചു
കോട്ടയം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഡേറ്റാ അനാലിസിസ് ആന്‍ഡ് മെഷീന് ലേണിംഗ്, പൈത്തണ്‍ ഫുള്‍ സ്റ്റാക്ക് വിത്ത് എ.ഐ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. യോഗ്യത : പ്ലസ്ടു. രജിസ്ട്രേഷന്: https://forms.gle/LPNgabsFQscD27dUA. ഫോണ്‍: 6282841772, 8590118698.
date
- Log in to post comments