Post Category
കോഴ്സ് പ്രവേശനം
തിരുവനന്തപുരം എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളേജില്‍ ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പന്ത്രണ്ടാം ക്ലാസ്. അവസാന തീയതി 2026 ജൂലൈ 31. ഫോണ്‍: 9846033001, 04712570471.
date
- Log in to post comments