Skip to main content

പെൻഷൻ മസ്റ്ററിങ്

കേരള റേഷൻ വ്യാപാരി ക്ഷേമനിധിയിൽ നിന്നും 2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താ സെപ്റ്റംബർ 30നകം സർക്കാർ അംഗീകൃത പെൻഷൻ സൈറ്റ് വഴി മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് കേരള റേഷൻ വ്യാപാരി ക്ഷേമനിധി സെക്രട്ടറി അറിയിച്ചു.

പി.എൻ.എക്‌സ്. 2656/2026

date