Skip to main content

പി.ജി (എം.എസ്.സി) നഴ്‌സിംഗ് കോഴ്‌സ് പ്രവേശനം: ന്യൂനതകൾ പരിഹരിക്കാം

2026-27 അധ്യയന വർഷത്തെ പി.ജി (എം.എസ്.സി) നഴ്സിംഗ് കോഴ്സിലേയ്ക്കുള്ള പ്രവേശന പരീക്ഷയ്ക്ക്  ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക്  അവരുടെ പ്രൊഫൈലിലെ ഫോട്ടോഒപ്പ് എന്നിവ പരിശോധിക്കാം. അപേക്ഷയിൽ ന്യൂനതകൾ ഉള്ള പക്ഷം അവ പരിഹരിക്കുന്നതിനുമുള്ള  അവസരം ജൂലൈ 23 വൈകിട്ട് 3  വരെ  www.cee.kerala.gov.in ൽ ലഭ്യമാണ്.  വിശദവിവരങ്ങൾക്ക്www.cee.kerala.gov.in0471-23321200471-2338487.

പി.എൻ.എക്‌സ്. 2661/2026

date