Post Category
പ്രവേശനപരീക്ഷാഫലം പ്രസിദ്ധീകരിച്ചു
സർക്കാർ മെഡിക്കൽ കോളേജിലും, സ്വാശ്രയ കോളേജുകളിലും നടത്തുന്ന എം.എസ്.സി.(എം.എൽ.റ്റി.) കോഴ്സിന് അപേക്ഷിച്ചവരുടെ പ്രവേശന പരീക്ഷാഫലം. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363, 364, www.lbscentre.kerala.gov.in.
പി.എൻ.എക്സ്. 2667/2026
date
- Log in to post comments