Post Category
പി.എച്ച്.ഡി. സീറ്റൊഴിവ്
പട്ടാമ്പി നീലകണ്ഠ സംസ്‌കൃത കോളെജ് മലയാളം വിഭാഗം ഗവേഷണ കേന്ദ്രത്തില്‍ പി.എച്ച്.ഡി. എനി ടൈം കാറ്റഗറിയില്‍ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവര്‍ ജൂലൈ 31 നകം അപേക്ഷിക്കണം. ഫോണ്‍- 0466 2212223.
date
- Log in to post comments