Skip to main content

ലേലം

തൊടുപുഴ താലൂക്കിലെ മണക്കാട് വില്ലേജില്‍ പുതുപ്പരിയാരം കരയില്‍ ബ്ലോക്ക് നം 10 ല്‍ സര്‍വ്വേ നമ്പര്‍ 374/3-4, 374/4-1 ല്‍പ്പെട്ട വസ്തുവില്‍ സര്‍ക്കാര്‍ അധീനതയിലുള്ള സ്ഥലത്ത് സൂക്ഷിച്ചിരിക്കുന്ന ഒരു തേക്കും രണ്ട് മഹാഗണിയും ജൂലൈ 22 ന് രാവിലെ 11 മണിക്ക് മണക്കാട് വില്ലേജ് ഓഫീസില്‍ വച്ച് പരസ്യമായി ലേലം ചെയ്ത് വില്‍ക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862 222503

date