Post Category
സ്പോട്ട് അഡ്മിഷന്‍
ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്സില്‍ സീറ്റ് ഒഴിവ്. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടൂ, ഡിഗ്രി, എം എ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി: 17-35നും മധ്യേ. പട്ടികജാതി പിന്നോക്ക വിഭാഗത്തിന് ഫീസ് ഇളവുണ്ട്. ജൂലൈ 24ന് രാവിലെ 10 ന് നടത്തുന്ന സ്പോട്ട് അഡ്മിഷനില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി അടൂര്‍ ഭാരത് ഹിന്ദി പ്രചാര കേന്ദ്രത്തില്‍ എത്തണം. ഫോണ്‍: 8547126028, 04734-296496.
date
- Log in to post comments