Post Category
സ്‌കോളർഷിപ്പ് റിന്യൂവലിന് അപേക്ഷിക്കാം
കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കോളേജ്/ സർവകലാശാല വിദ്യാർഥികൾക്ക് അനുവദിക്കുന്ന 2026-27 അധ്യയന വർഷത്തിലെ സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ് റിന്യുവൽ അപേക്ഷകൾ www.scholarships.gov.in വഴി ഓൺലൈനായി സമർപ്പിക്കാം. റിന്യൂവൽ ചെയ്യുന്നതിനായി വാർഷിക പരീക്ഷയിൽ 50 ശതമാനം മാർക്കും 75 ശതമാനം ഹാജറും ഉണ്ടായിരിക്കണം. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 31. കൂടുതൽവിവരങ്ങൾക്ക് ഫോൺ :9447096580, centralsectorscholarship@gmail.com
പി.എൻ.എക്‌സ്. 2676/2026
date
- Log in to post comments