Post Category
*രാമവർമ്മപുരം ഗവ. ഹിന്ദി അധ്യാപക പരിശീലന കേന്ദ്രത്തിൽ സ്പോട്ട് അഡ്മിഷൻ 24-ന്*
തൃശ്ശൂർ രാമവർമ്മപുരം ഗവ. ഹിന്ദി അധ്യാപക പരിശീലന കേന്ദ്രത്തിൽ 2026-2028 അധ്യയന വർഷത്തേക്കുള്ള സ്പോട്ട് അഡ്മിഷൻ ജൂലൈ 24-ന് നടത്തും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി നേരിട്ട് ഹാജരാകണം. ഫോൺ- 0487 2332340.
date
- Log in to post comments