Skip to main content

*ലേലം*

 മുള്ളൂർക്കര വില്ലേജ് സർവ്വേ നമ്പർ 32-ൽ ഉൾപ്പെട്ട 0.0202 ഹെക്ടർ സ്ഥലത്തിലെ പകുതി (1/2) അവകാശമടക്കമുള്ള വസ്തുവകകൾ വിൽപ്പന നികുതി കുടിശ്ശിക തുക ഈടാക്കുന്നതിനായി ഭൂമി പരസ്യമായി ലേലം ചെയ്യുന്നു. ഓഗസ്റ്റ് ആറിന് രാവിലെ 11ന് കുമരനെല്ലൂർ വില്ലേജ് ഓഫീസ് വളപ്പിൽ തലപ്പിള്ളി തഹസിൽദാരോ തഹസിൽദാർ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ലേല നടപടികൾ പൂർത്തിയാക്കും.

date