Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലെ 31 അങ്കണവാടികളില്‍ 2026-27 സാമ്പത്തികവര്‍ഷത്തില്‍ പാല്‍, മുട്ട വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ആഗസ്റ്റ് 8 ഉച്ചയ്ക്ക് 1 മണി വരെ ടെന്‍ഡര്‍ സ്വീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ടെന്‍ഡര്‍ തുറക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9562115357

കാമാക്ഷി

കാമാക്ഷി പഞ്ചായത്തിലെ 30 അങ്കണവാടികളില്‍ 2026-27 സാമ്പത്തികവര്‍ഷത്തില്‍ പാല്‍, മുട്ട എന്നിവ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു.  ആഗസ്റ്റ് 8 ഉച്ചയ്ക്ക് ഒരുമണിവരെ ടെന്‍ഡര്‍ സ്വീകരികക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് ടെന്‍ഡര്‍ തുറക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 7025121734

വാത്തിക്കുടി

വാത്തിക്കുടി പഞ്ചായത്തിലെ 30 അങ്കണവാടികളില്‍ 2026-27 സാമ്പത്തികവര്‍ഷത്തില്‍ പാല്‍, മുട്ട വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ആഗസ്റ്റ് എട്ടിന് ഒരുമണിവരെ ടെഡര്‍ സ്വീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ടെന്‍ഡര്‍ തുറക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 8281373831

വാഴത്തോപ്പ്

വാഴത്തോപ്പ് പഞ്ചായത്തിലെ 23 അങ്കണവാടികളില്‍ 2026-27 സാമ്പത്തികവര്‍ഷത്തില്‍ പാല്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ആഗസ്റ്റ് എട്ടിന് ഒരുമണിവരെ ടെഡര്‍ സ്വീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ടെന്‍ഡര്‍ തുറക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9497130712

 

date