Post Category
*ഗതാഗത നിരോധനം*
വാടാനപ്പള്ളി വെസ്റ്റ് ടിപ്പു സുൽത്താൻ റോഡിൽ ആശാൻ റോഡ് മുതൽ ചേറ്റുവ ഹാർബർ വരെയുള്ള ഭാഗത്ത് (കി.മീ 17/800 മുതൽ 20/600 വരെ) ജൂലൈ 22 മുതൽ ഗതാഗതം പൂർണ്ണമായും നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് വലപ്പാട് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. റോഡ് പുനരുദ്ധാരണ പ്രവൃത്തി പൂർത്തിയാകുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെടും.
date
- Log in to post comments