Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

ചിറ്റൂര്‍ ഐ സി ഡി എസ് പ്രൊജക്ടിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കാര്‍ (എ.സി) മാസവാടകയ്ക്ക് നല്‍കുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ജൂലൈ 29 വൈകീട്ട് മൂന്ന് വരെ സമര്‍പ്പിക്കാം. ഫോണ്‍: 04923 273675.

date