Post Category
റെന്‍ഡറിങ് പ്ലാന്റ് പ്രവര്‍ത്തനം; വിവരം അറിയിക്കണം
അനങ്ങനടി ഗ്രാമപഞ്ചായത്ത് പരിധിയിലെ പനമണ്ണ അമ്പലവട്ടം റാസ്‌കോ ട്രെയിഡിങില്‍ റെന്‍ഡറിങ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച വിവരം രേഖാമൂലം ഓഗസ്റ്റ് 10നകം അറിയിക്കണമെന്ന് ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു്. tscpkd@gmail.com, pkd.sm@kerala.gov.in ഇ-മെയില്‍ മുഖേനയോ ജില്ലാ ശുചിത്വമിഷന്‍ ഓഫീസിലോ വിവരം അറിയിക്കാത്തപക്ഷം നിയമാനുസൃത തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്.
date
- Log in to post comments