Skip to main content

ബി ബി എ/ ബി സി എ പ്രവേശനപരീക്ഷ: ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം

എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ ബി ബി എ, ബി സി എ കോഴ്‌സുകളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ടു ജൂലൈ 25നു നടത്തുന്ന പരീക്ഷയുടെ ഹാൾ ടിക്കറ്റ് www.lbscentre.kerala.gov.in ലെ അപേക്ഷാർഥികളുടെ ലോഗിൻ വഴി  ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327.

പി.എൻ.എക്‌സ്. 2691/2026

date