Skip to main content

ഐ ടി ഐ പ്രവേശനം

ചെങ്ങന്നൂർ ഗവ. വനിത ഐടിഐ യിലെ വിവിധ എന്‍സിവിടി അംഗീക്യത ട്രേഡുകളില്‍ നിലവിലുള്ള ഒഴിവുകളിലേയ്ക്ക് പ്രവേശനത്തിനായി ഓഫ് ലൈനായി അപേക്ഷ ക്ഷണിച്ചു.  താത്പര്യമുള്ളവ‍ര്‍ ഐടിഐയിൽ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 25. ഫോണ്‍ : 0479 2457496

date