Post Category
ക്വട്ടേഷന്‍
ഇലന്തൂര്‍ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ ക്ലീനിംഗ് മെറ്റീരിയല്‍സ് വാങ്ങുന്നതിന് വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 27 രാവിലെ 11. ഫോണ്‍: 0468 2263636.
date
- Log in to post comments