Skip to main content

ലക്ചറർ അഭിമുഖം

കടുത്തുരുത്തി ഗവണ്മെന്റ് പോളിടെക്നിക് കോളജിൽ ഇലക്ട്രോണിക്‌സ് എൻജിനീയറിംഗ്, കംപ്യൂട്ടർ ഹാർഡ്്‌വേർ എൻജിനീയറിംഗ് വിഭാഗങ്ങളിൽ ഒഴിവുള്ള ലക്ചറർ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസോടെയുള്ള ബി.ടെക് ആണ് യോഗ്യത. താൽപര്യമുള്ളവർ ജൂലൈ 27ന് രാവിലെ 10.30ന് കോളജിൽ നടക്കുന്ന അഭിമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കണം.

date