Skip to main content

മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം  

  കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡ് മുഖേന 2026 ജനുവരിക്ക് മുന്‍പ് പെന്‍ഷന്‍ ലഭിച്ചു തുടങ്ങിയവര്‍ വാര്‍ഷിക മസ്റ്ററിംഗ് അക്ഷയ കേന്ദ്രങ്ങള്‍ മുഖേന സെപ്റ്റംബര്‍ 30നകം പൂര്‍ത്തിയാക്കണം.   മസ്റ്ററിംഗ് പരാജയപ്പെടുന്നവര്‍ അക്ഷയകേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന പ്രിന്റ് സഹിതം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസുകളില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചു മസ്റ്ററിംഗ് പൂര്‍ത്തീകരിക്കണമെന്നും ചീഫ് എക്‌സിക്യുട്ടീവ് അറിയിച്ചു.    .
 

date