Post Category
കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ പെന്ഷന് ഗുണഭോക്താക്കള്‍ വാര്‍ഷിക മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം
കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2025 ഡിസംബര്‍ 31 വരെ പെന്ഷന് അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ 2026 സെപ്തംബര്‍ 30 വരെയുള്ള കാലയളവില്‍ ബന്ധപ്പെട്ട അക്ഷയകേന്ദ്രങ്ങളില്‍ നിന്നും അംഗീകൃത സര്‍വ്വീസ്ചാര്‍ജ്ജ് നല്കി വാര്‍ഷിക മസ്റ്ററിംഗ് നടത്തേണ്ടതാണെന്ന് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments