Skip to main content

ഗസ്റ്റ് അധ്യാപക  നിയമനം

വടക്കഞ്ചേരി ഐ എച്ച് ആര്‍ ഡി അപ്ലൈഡ് സയന്‍സ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ് അധ്യാപകര്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികകളില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അധ്യാപക തസ്തികകള്‍ക്ക് യു ജി സി നിഷ്‌ക്കര്‍ഷിക്കുന്ന യോഗ്യതയുണ്ടാകണം. പി ജി ഡി സി എ/ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദമാണ് പ്രോഗ്രാമര്‍ തസ്തിയുടെ യോഗ്യത. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസില്‍ ഇന്ന് (ജൂലൈ 24) നടക്കുന്ന ടെസ്റ്റ്/ അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 4922 255061, 203333.

date